ശബരിമല വിധിക്ക് പിന്നില്‍ ഏകീകൃത സിവില്‍ കോഡ് ലക്ഷ്യമിടുന്നവര്‍;  ക്ഷേത്രം തകർക്കാൻ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകാരോ ഇതര മതസ്ഥരോ അല്ല; തീവ്ര വലതു പക്ഷക്കാരെന്ന് രാഹുൽ ഈശ്വർ

കമ്മ്യൂണിസ്റ്റുകാരോ ഇതര മതസ്ഥരോ അല്ല തീവ്ര വലതു പക്ഷക്കാരാണ് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഈശ്വർ.

ഇതിനായി തീവ്ര വലത് പക്ഷം സംഘടിതമായ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ ഗൂഢാലോചനയെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News