കൊലക്കത്തി കൈവിടാതെ പോപ്പുലര്‍ ഫ്രണ്ട്; മടപ്പള്ളി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കൊലക്കത്തി കൈവിടാതെ പോപ്പുലര്‍ ഫ്രണ്ട്; മടപ്പള്ളി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം . കോ‍ഴിക്കോട് ഗവ. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയും പൊളിറ്റിക്കൽ സയിൻസ് അസോസിയേഷൻ റപ്പുമായ സജിത്തിന്‌ നേരെ പോപ്പുലർ പ്രവര്‍ത്തകരുടെ  വധശ്രമം.

പരിക്കേറ്റ സജിത്തിനെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കിഷോര്‍, ശ്രീജിത്ത്  എന്നിവരേയും പരുക്കുകളോടെ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here