കൈരളി ടിവി കാര്യം നിസാരം താര ജോഡികള്‍ക്ക് കെപി ഉമ്മര്‍ പുരസ്കാരം

കെ പി ഉമ്മർ ഫിലിം ആൻഡ് ടി വി അവാർഡുകൾ വിതരണം ചെയ്തു. കൈരളി ടി വി സംപ്രേഷണം ചെയ്യുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലെ അനു ജോസഫ് ,അനീഷ് രവി എന്നിവർക്ക് മികച്ച താര ജോഡികൾക്കുള്ള അവാർഡ് ലഭിച്ചു.

പതിനായിരം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.ചലച്ചിത്ര താരം പ്രേം കുമാറാണ് അവാർഡുകൾ സമ്മാനിച്ചത്.

ചലച്ചിത്ര രത്ന പുരസ്‌കാരം സിനിമാ താരം പ്രേം കുമാറിനും സംവിധായകൻ സലിം അഹമ്മദിനും ലഭിച്ചു.
ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്‌റഫ് ചെയർ മാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News