ശബരിമല സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് മോഹനര്; പ്രതിഷേധങ്ങള്‍ സുപ്രീംകോടതി വിധിക്കെതിരെ

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് മോഹനര്.

ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ സുപ്രീംകോടതി വിധിക്കെതിരാണെന്നും മോഹനര് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here