മന്ത്രി ഇപി ജയരാജന്‍റെ കാര്‍ സംഘപരിവാറുകാര്‍ തടഞ്ഞു

മന്ത്രി ഇപി ജയരാജന്‍റെ കാര്‍ സംഘപരിവാറുകാര്‍ തടഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് മന്ത്രിയുടെ വാഹനം തടഞ്ഞത്. ദില്ലി കേരള ഹൗസിന് സമീപമാണ് മന്ത്രിയെ തടഞ്ഞത്.

സിപിഐഎം കേന്ദ്രക്കമ്മറ്റി യോഗം ക‍ഴിഞ്ഞ് വരുമ്പോ‍ഴാണ് വ്യവസായ മന്ത്രി ഇപി ജയരാജനെ തടഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here