ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട യുവാക്കളെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി; മീനാക്ഷിപുരം എസ്ഐയെ സ്ഥലം മാറ്റി

ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട യുവാക്കളെ എസ് ഐ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. മീനാക്ഷിപുരത്തിനടുത്ത് മൂലത്തറയിലാണ് സംഭവം .

പരാതിയെ തുടർന്ന് മീനാക്ഷിപുരം എസ് ഐ R. വിനോദിനെ എ ആർ ക്യാംപിലേക്ക് സ്ഥലം മാറ്റി. 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പർട്ട് നൽകാൻ ഡിവൈഎസ്പിക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി .

എന്നാൽ മുടിവെട്ടണമെന്ന് മാത്രമേ പറഞ്ഞിട്ടുളളൂ എന്നാണ് എസ് ഐയുടെ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News