
അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. 144 റണ്‍സിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഹര്‍ഷി ത്യാഗിക്ക് ആറ് വിക്കറ്റ്.
305 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 38.4 ഓവറിൽ 160 റണ്‍സിന് എല്ലാവരും പുറത്തായി. 67 പന്തിൽ 49 റൺസെടുത്ത ഓപ്പണർ നിഷാന്‍ മദുഷ്കയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ.
ഇന്ത്യയ്ക്കായി സിദ്ധാർഥ് ദേശായ് രണ്ടു വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here