ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ കോൺഗ്രസ്‌ മാനിക്കുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.

എന്നാൽ കേരളത്തിലെ ആചാര അനുഷ്ടാനങ്ങൾക്കു നേരെ കണ്ണടയ്ക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നേതൃത്വത്തിന് പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ചുനിലപാടെടുക്കാം.

ദേശീയ സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ആനന്ദ് ശർമ കൊച്ചിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News