കാസർകോട് മഞ്ചേശ്വരത്ത് ആര്‍എസ്എസ്-ബിജെപി ആക്രമണം; രണ്ട് ഏറിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ ഏ‍ഴു പേർക്ക് പരിക്ക്

കാസർകോട് മഞ്ചേശ്വരത്ത് ആര്‍എസ്എസ്-ബിജെപി ആക്രമണം.

രണ്ട് ഏറിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ ഏ‍ഴു പേർക്ക് പരിക്ക്.

വൊർക്കാടിയിലാണ് ആക്രമണം. ഇവരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News