പ്രളയദുരിതത്തിൽ ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി മദീന നവോദയ നഴ്സിങ് കൂട്ടായ്‌മ്മ. കൂട്ടായ്മ സ്വരൂപിച്ചു് നൽകുന്ന 1,33,333 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസഫണ്ടിലേക്ക് മദീന നവോദയ ഏരിയകമ്മറ്റി അംഗം സ: നിസാർ കരുനാഗപ്പള്ളി,കൊല്ലം MLA മുകേഷിന് കൈമാറി.

കൂടാതെ കുട്ടനാട്ടിലെ ജലക്ഷാമ്മം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കുടിവെള്ള ടാങ്കുകളും നിർമ്മിച്ച്നൽകി. സൗദിയിലെ പുരോഗമന പ്രവാസിസംഘടനയാണ് നവോദയ മദീന. ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും ഒരു കൈത്താങ്ങാണ് മദീന