രണ്ട് ചരിത്രകഥകളുമായി പിണറായി; മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തെ വ്യത്യസ്തമാക്കിയത് ഈ കഥ പറച്ചിൽ

രണ്ട് ചരിത്രകഥകളുമായി പിണറായി; മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തെ വ്യത്യസ്തമാക്കിയത് ഈ കഥ പറച്ചിൽ.

ശബരി മല വിധിക്കെതിരേ സ്ത്രീകൾ കൂട്ടമായി സമരം ചെയ്യുകയാണല്ലോ. അതുകൊണ്ട് വിധി നടപ്പാക്കുന്ന തീരുമാനം പുനഃപരിശോധിച്ചുകൂടേ – മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതാണ് ഈ ചോദ്യം. അതിനുത്തരമായാണ് മുഖ്യമന്ത്രി ഈ ചരിത്ര കഥകളിലേയ്ക്കു പോയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News