ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് യൂത്ത് കോൺഗ്രസ്. കാലങ്ങളായി തുടരുന്ന
ആചാരങ്ങൾ സംരക്ഷിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് നിലപാടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു.

സുപ്രിം കോടതി വിധിയുണ്ടെങ്കിലും വിധി നിയമപരമായി നടപ്പാക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.