ഹായ്, കപീഷ് ! 40 വയസ്സ് പൂര്‍ത്തിയായ കപീഷിനൊപ്പം കേരളാ എക്സ്പ്രസ്

മലയാളത്തിലെ ചിത്രകഥാ പരമ്പരകളിലെ സൂപ്പര്‍ താരമായിരുന്നു കപീഷ്. കാല്‍ നൂറ്റാണ്ടു കാലം കുട്ടികളുടെ മനം കവര്‍ന്ന കപീഷിന് പിന്നീടെന്ത് സംഭവിച്ചു?

കപീഷിന്‍റെ ചിത്രാവിഷ്കരണത്തിലൂടെ പ്രശസത്നായ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്‍റെ ജീവിതത്തിലൂടെ കേരളാ എക്സ്പ്രസ് നടത്തുന്ന യാത്ര- സചിത്ര ജീവിതം- ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel