ശബരിമലയിലും ശനീശ്വര ക്ഷേത്രത്തിലും ബിജെപിക്ക് രണ്ട് നിലപാട്; ഇരട്ടത്താപ്പില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം

ആരാധനാലയങ്ങളിലെ വിവേചനത്തിനെതിരെ ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിയോട് അനുകൂലമായ നിലപാട് സ്വീകരിച്ചാണ് ബി ജെ പി സർക്കാർ മഹാരാഷ്ട്രയിൽ നിയമം നടപ്പാക്കിയത്.

എന്നാൽ കേരളത്തിന്റെ കാര്യം വന്നപ്പോൾ മലക്കം മറിഞ്ഞ പാർട്ടിയുടെ ഇരട്ടത്താപ്പ് നയത്തിൽ പരക്കെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News