ബ്രൂവറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ബ്രൂവറിയില്‍ അന്വേഷണം അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതും റദ്ദാക്കിയതും സംബന്ധിച്ച് അന്വേഷണം വേണം എന്ന ഹര്‍ജിയാണ് തള്ളിയത്.

സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അനുമതി റദ്ദാക്കിയതിനാല്‍ അന്വേഷണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News