ശബരിമല പ്രതിഷേധം വിമോചന സമരമെന്ന് സമ്മതിച്ച് ബിജെപി നേതാവ് സുരേഷ്; കാണാമെന്ന് തിരിച്ചടിച്ച് സന്ദീപാനന്ദഗിരിയും എസ്കെ സജീഷും

ശബരിമല സത്രീ പ്രവേശന വിധിയെ എതിർക്കുന്നവരുടെ ലക്ഷ്യം അട്ടിമറിയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നടക്കാൻ പോകുന്നത് രണ്ടാം വിമോചന സമരമെന്ന് തുറന്ന് സമ്മതിച്ച് ബി ജെ പി നേതാവ് അഡ്വ. സുരേഷ് രംഗത്തു വന്നത്.

പീപ്പിൾ ടിവിയുടെ ന്യൂസ് ആൻ വ്യൂവ്സിലാണ് സുരേഷിന്റെ പ്രതികരണം. ബി.ജെ.പിയുടേത് വ്യാമോഹം മാത്രമെന്നും കേരള മണ്ണിൽ രക്തച്ചൊരിച്ചിൽ നടക്കില്ലെന്നും സി.പി.എം നേതാവ് എസ്.കെ.സജീഷും സ്വാമി സന്ദീപാനന്ദഗിരിയും തിരിച്ചടിച്ചു. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here