ദുര്‍ഗാ പൂജയ്ക്ക് സാമ്പത്തിക സഹായം; മമത സര്‍ക്കാറിനെതിരായ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജ കമ്മിറ്റികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും.

സര്‍ക്കാരിന്റെ തീരുമാനം നയപരമായ കാര്യം ആയതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം വളരെ അത്യാവശ്യം ഉള്ള കേസ്സുകള്‍ മാത്രമേ അടിയന്തിരമായി കേള്‍ക്കാന്‍ ആവശ്യപ്പെടാവു എന്ന് അഭിഷകരോട് ചീഫ് ജസ്റ്റിസ് വീണ്ടും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here