ശബരിമല സ്ത്രീ പ്രവേശനം; ബിജെപിയും ആര്‍എസ്എസും വിശ്വാസികളെ തെരുവിലിറക്കി രാഷ്ട്രീയം കളിക്കുന്നു: കടകംപളളി

ശബരിമല വിഷയത്തില്‍ ബിജെപിയും ആര്‍എസ്എസും വിശ്വാസികളെ തെരുവിലിറക്കി രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍.

വോട്ടിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ സമീപനം തിരുത്തണം. ശബരിമല വിഷയത്തില്‍ അനുകൂല വിധി നേടാന്‍ ആര്‍എസ്എസ് ഇടപെട്ടതിന്‍റ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു ക‍ഴിഞ്ഞു.

സന്നിധാനത്ത് ശബരിമല ഭക്തര്‍ക്കായുളള ഒരുക്കങ്ങള്‍ക്കായി പോകുന്ന ഉദ്യോഗസ്ഥരെ തടയുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News