ശബരിമല വിഷയത്തിലെ സംഘപരിവാർ അജണ്ടയെ ഉശിരൻ ഭാഷയിലൂടെ പൊളിച്ചടുക്കി ധന്യാ രാമൻ

ശബരിമല വിഷയത്തിലെ സംഘപരിവാർ അജണ്ടയെ ഉശിരൻ ഭാഷയിലൂടെ പൊളിച്ചടുക്കി ധന്യാ രാമൻ. പീപ്പിൾ ടി.വിയുടെ ന്യൂസ് ആൻ വ്യൂവ്സിലാണ് സാമൂഹിക പ്രവർത്തക ധന്യാരാമൻ ശബരിമല വിഷയത്തിലെ സ്വന്തം നിലപാടും താൻ പ്രതിനിധാനം ചെയ്യുന്ന ആദിവാസികളുടെയും നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്റയും നിലപാടുകളിലെ കള്ളത്തരങ്ങളെയും ധന്യ ഉശിരൻ വാക്കുകളിലൂടെ പൊളിച്ചടുക്കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel