‘ഈ പണ്ടാരം ചുടേണ്ട കാലം കഴിഞ്ഞു’; ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ നേതാവ് #WatchVideo

ഭരണഘടന കത്തിച്ചു കളയേണ്ടതാണെന്ന ആഹ്വാനവുമായി സംഘപരിവാരിന്റെ പത്തനംതിട്ട ജില്ലാ നേതാവ്‌.

കുമ്പഴയിൽ കഴിഞ്ഞ ദിവസം നടന്ന നാമ ജപ ഘോഷയാത്രയ്ക്കിടെയാണു ജില്ലയിലെ പ്രമുഖ സംഘപരിവാര്‍ പ്രവർത്തകനും അഭിഭാഷക പരിഷത്‌ ജില്ലാ പ്രസിഡന്റുമായ മുരളീധരൻ ഉണ്ണിത്താൻ ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച്‌ സംസാരിച്ചത്‌.

മുരളീധരൻ ഉണ്ണിത്താന്‍റെ വാക്കുകളിങ്ങനെ: “ഇന്ത്യൻ ഭരണഘടന എഴുതി വച്ചത്‌ കോട്ടിട്ട സായിപ്പന്മാർ, ഈ പണ്ടാരം ചുടേണ്ട കാലം കഴിഞ്ഞു, ആ കാലം വരും, സംശയം വേണ്ട”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News