ശബരിമല സ്ത്രീപ്രവേശനം; ഇപ്പോള്‍ നടക്കുന്ന സമരം കലാപത്തിന് വേണ്ടിയുള്ളതാണെന്ന് വെള്ളാപ്പള്ളി; പന്തളം മുന്‍ രാജകുടുംബത്തിന്റെ നിലപാട് മര്യാദകേട്

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരം കലാപത്തിന് വേണ്ടിയുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സമരത്തിന്  എസ്എന്‍ഡിപി എതിരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പന്തളം മുന്‍ രാജകുടുംബത്തിന്റെ നിലപാട് മര്യാദകേടാണെന്നും മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ അവര്‍ പങ്കെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോടതി വിധി നിരാശാജനകമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിധി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News