ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് തുടക്കം

ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. രാജ്കോട്ട് ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസവുമായി ജയം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

ടീമില്‍ വലിയ മാറ്റങ്ങളില്ലെതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോര്‍ഡോഡ് സെഞ്ച്വറി നേടിയ പൃഥി ഷായുടെ പ്രകടനമാണ് കാണികള്‍ ഏറെ കാത്തിരിക്കുന്നത്.

അതേ സമയം ആദ്യ ടെസ്റ്റിലെ പരാജയത്തിന് മറുപടി പറയാന്‍ ഇറങ്ങുന്ന വിന്‍ഡീസ് നേരിടുന്ന വെല്ലുവിളി ബൗളിംങ് നിരയാണ്. എന്നാല്‍ ന്യകന്‍ ജെയ്സണ്‍ ഹോള്‍ഡറും, ഫാസ്റ്റ് ബൗളര്‍ കെമര്‍ റോച്ചും ടീമില്‍ തിരിച്ചെത്തുന്നത് വിന്‍ഡീസിന് കരുത്ത് പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel