”ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; വിധി പുറപെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാര്‍”; വിവാദപ്രസ്താവനകളുമായി നടന്‍ കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന വിവാദപ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി.

രണ്ടായി വലിച്ചു കീറി ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധി പുറപെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News