അവര്‍ക്ക് എന്നെ വേണ്ട; അവരെ മതി; അവരുടെ മനസ്സ് ഒന്നാണ്; ശബരിമല വിധി പശ്ചാത്തലമാക്കി ബിജെപി നടത്തുന്ന രാഷ്ട്രീയനീക്കത്തെക്കുറിച്ച് സൂചന നല്കി വെള്ളാപ്പള്ളി

ബിജെപി ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടിലേയ്ക്ക് എന്‍എസ്എസ്സിനെ റിക്രൂട്ട് ചെയ്തിരിക്കുന്നു എന്നാണ് അവരുടെ ശബരിമല സമരം വ്യക്തമാക്കുന്നത് എന്ന് വെള്ളാപ്പള്ളി സൂചിപ്പിച്ചു. ഇതിനു പിന്നില്‍ ബിജെപിയുടെ സവര്‍ണ്ണ നിലപാടാണ് ഉള്ളത് എന്ന സൂചനയും അദ്ദേഹം നല്കി.

കൈരളി പീപ്പിളിലെ അന്യോന്യം പംക്തിയിലാണ് വെള്ളാപ്പള്ളിയുടെ ഈ നിരീക്ഷണങ്ങള്‍.

എസ്എന്‍ഡിപി യോഗത്തിനുപകരം എന്‍എസ്എസ്സിനെ സഖ്യകക്ഷിയാക്കിയുള്ള ബിജെപിയുടെ രാഷ്ട്രീയപരീക്ഷണത്തിന്റെ തിരനോട്ടമാണോ ശബരിമല സമരം എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.

വെള്ളാപ്പള്ളിയുടെ വാക്കുകളിലേയ്ക്ക്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News