തിരുവനന്തപുരത്ത് വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്

വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്. തിരുവനന്തപുരം നന്ദിയോട് മീൻമുട്ടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫിലെ R പുഷ്പന് അഭിവാദ്യമർപ്പിച്ച് നടത്തിയ ആഹ്ളാദ പ്രകടനത്തിനെതിരെ പാലുവള്ളി ജംഗ്ഷനിൽ വച്ചാണ് വൈകിട്ട്  7.30 ന് ബോംബേറ് ഉണ്ടായത്.

കോൺഗ്രസ് മെമ്പർ സിഗ്നിയുടെ നേതൃത്വത്തിലാണ് ബോംബ് എറിഞ്ഞതെന്ന് എല്‍ഡിഎഫ്. സoഭവത്തിൽ ഒരു പൊലീസുകാരനും ഡിവൈഎഫ്ഐ പ്രവർത്തകനും പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News