മത്സരത്തിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

മത്സരത്തിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്.  ഇന്ത്യ–വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ്  ആരാധകര്‍ മൈതാനത്തിറങ്ങി താരത്തെ ചുംബിച്ചത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ആരാധകന്‍ മൈതാനത്തേക്കോടിയെത്തി താരത്തെ കെട്ടപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News