മീടു ക്യാമ്പെയിനിന്‍ കുറ്റാരോപിതരായവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്  ബോളീവുഡ് ; മലയാളത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി  കുറ്റാരോപിതനെ വച്ച് പുതിയ പടം പ്രഖ്യാപിക്കുന്നുവെന്നും റിമ കല്ലിങ്കല്‍

ബോളിവുഡില്‍  മീടു ക്യാമ്പെയിനിന്‍ കുറ്റാരോപിതരായവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് നടി റീമ കല്ലിങ്കല്‍. മീടു ക്യാമ്പെയിനില്‍ ഉള്‍പ്പെട്ട ഒരു ഡയറക്ടറെയും നടനെയും ചിത്രീകരണത്തിലിരിക്കുന്ന സിനിമകളില്‍ നിന്നു പോലും മാറ്റാന്‍ അവര്‍ തയ്യാറായി.

എന്നാല്‍ മലയാളത്തില്‍ കുറ്റാരോപിതനെ വച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി പുതിയ പടം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും റിമ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News