‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവുക’; ‘മൈ ഹാൻഡ്’ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവുക എന്ന എന്ന സന്ദേശവുമായി മൈ ഹാൻഡ് എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

യൂടൂബിൽ റിലീസ് ചെയ്ത സിനിമ ചുരുങ്ങിയ ദിവസത്തിനകം കണ്ടത് അയ്യായിരത്തിൽ അധികം ആളുകളാണ്. കൈപ്പറമ്പ് പുത്തൂർ വാഴപ്പിള്ളി ലിയാന്റോയാണ് ചിത്രം നിർമ്മിച്ചത്. ഗ്രാമ പശ്ചാത്തലത്തിലെ പ്രളയമാണ് ചിത്രത്തിൽ പറയുന്നത്.

വെള്ളപ്പൊക്കവും മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലും ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News