‘അഹാ, ഫുൾ ഡാറ്റ കൊണ്ടുള്ള കളിയാണല്ലോ’ വിവാദങ്ങളുടെ ശബരി എക്സ്പ്രസിന് തലവയ്ക്കും മുന്നെ നിങ്ങള്‍ ഇതൊന്ന് വായിക്കു

ശബരിമല വാദവും പ്രതിവാദവും ഇപ്പോ‍ഴും തെരുവില്‍ തന്നെയാണ്. വിശ്വാസങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോ‍ഴും അതിനെ യുക്തിയുടെ അളവുകോല്‍ വച്ച് കാണരുതെന്ന് തന്നെയാണ് ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും അഭിപ്രായം.

പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്ന് പറയുമ്പോ‍ഴും തെരുവില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയരുന്നതും പ്രതികരണങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നതും ഇതിലെ കള്ളി വെളിച്ചത്ത് കൊണ്ടുവരുന്നു.

ഇതിനിടെയാണ് ശബരിമല പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും വ്യത്യസ്തമായ ചിന്തയിലൂടെ അവതരിപ്പിച്ച് അസീബ് പുത്തലത്ത് എന്നയാള്‍ ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News