ശബരിമല സ്ത്രീ പ്രവേശന വിധി; കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമായിരുന്നു; നിയമനിർമ്മാണം പറ്റില്ല എന്ന നിലപാട് തെറ്റെന്ന് പന്തളം രാജകുടുംബാംഗം മകം തിരുന്നാൾ കേരള വർമ്മ

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ കേന്ദ്ര സർക്കാർ് നിയമനിർമ്മാണം നടത്തണമായിരുന്നു എന്ന് പന്തളം രാജകുടുംബാംഗം മകം തിരുന്നാൾ കേരള വർമ്മ.

കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വാസമുണ്ട്. നിയമനിർമ്മാണം പറ്റില്ല എന്ന നിലപാട് തെറ്റ് . കുട്ടികളെ പറഞ്ഞ് പറ്റിക്കാം .

സംസ്ഥാനത്തിന് മാത്രമേ നിയമ നിർമാണം കഴിയു എന്നില്ല . ബിജെപി പ്രചാരണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here