ലൈംഗിക ആരോപണം നേരിടുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന് സ്കോട്ടലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം. സൗഹൃദ മത്സരത്തില്‍ സ്കോട്ടലന്‍ഡിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
ആദ്യ പകുതിയെടെ അവസാന നിമിഷം ഹെഡര്‍ കോസ്റ്റയിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗലിന് വേണ്ടി 74ാം നിനിട്ടില്‍ ഈഡെറും, 84ാം മിനിട്ടില്‍ ബ്രൂമയും ഗോളുഖല്‍ നേടി.
ഇന്‍ജൂറി ടൈമിന്‍റെ അവസാന നിമിഷം സ്കോട്ടലന്‍ഡ് ആശ്വാസഗോള്‍ കണ്ടെത്തി. സ്റ്റീവന്‍ നൈസ്മിത്താണ് സ്കോട്ടലന്‍ഡിന് വേണ്ടി 93ാം മിനിട്ടില്‍ ഗോള്‍ നേടിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here