മോഹന്‍ലാലിനെതിരെ ഡബ്ല്യൂസിസിയുടെ ഗൂഢാലോചന; ഗുരുതര ആരോപണവുമായി ആലപ്പി അഷ്റഫ്

മോഹന്‍ലാലിനെതിരെ ഡബ്ല്യൂസിസിയുടെ ഗൂഢാലോചന. ഗുരുതര ആരോപണവുമായി ആലപ്പി അഷ്റഫ്. ഡബ്ല്യൂസിസിയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് ആലപ്പി അഷ്റഫ് അതിരൂക്ഷമായി രംഗത്ത് വന്നത്.

വനിതാ കൂട്ടായ്മയുടെ ലക്ഷ്യം മോഹന്‍ലാലെന്നും നടക്കുന്നത് മോഹന്‍ലാലിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്നും ആലപ്പി അഷ്റഫ് രൂക്ഷമായ ഭാഷയില്‍ ആരോപിച്ചു.

പീപ്പിള്‍ ന്യൂസ് ആന്‍ വ്യൂവ്സില്‍ ആലപ്പിക്ക് പിന്തുണയുമായി ശാന്തിവിള ദിനേശ് എത്തിയപ്പോള്‍ വീണാനായരും പല്ലിശ്ശേരിയും മാധ്യമപ്രവര്‍ത്തകന്‍ ദേവദാസും രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News