ചെറുകാട് സ്മാരക പുരസ്കാരം ഒ പി സുരേഷിന്

ചെറുകാട് സ്മാരക പുരസ്കാരം ഒ പി സുരേഷിന്. താജ് മഹൽ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 27ന് പെരിന്തൽമണ്ണയിൽ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി സി രവീന്ദ്രനാഥ് നൽകും.

മലപ്പുറം ചീക്കോട് സ്വദേശിയായ സുരേഷ് ഇപ്പോൾ ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here