വിശ്വാസമാണ് പ്രധാനമെങ്കില്‍ നിങ്ങളോട് ചിലത് പറയാനുണ്ട്; ബാബറി മസ്ജിദ് കേസില്‍ നിങ്ങളുടെ നിലപാട്; ഒ‍ഴുക്കിനൊപ്പം നീങ്ങുന്നവരോട് മുഖ്യമന്ത്രിയുടെ ചോദ്യം

വിശ്വാസമാണ് പ്രധാനമെന്ന് പറയുന്നവര്‍ ദൂരവ്യാപകമായ അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

ഭരണ ഘടന തര്‍ക്കണമെന്നാണ് ആര്‍എസ്എസിന്‍റെ വാദം എന്താണ് ഇതിനോട് കോണ്‍ഗ്രസിന്‍റെ നിലപാട്.

പ്രക്ഷോഭത്തിനൊപ്പം അണിനിരക്കുന്നവര്‍ ബാബറി മസ്ജിദ് കേസിലും ഇത് തന്നെയാണോ നിലപാട്.

ആര്‍എസ്എസും ബിജെപിയും രാമക്ഷേത്രമാണതെന്ന് പറയുകയും കോണ്‍ഗ്രസ് ആ നിലപാടിന് നല്ലപോലെ പിന്‍തുണ നല്‍കുകയും ചെയ്തവരാണ്.

വിധിയില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ക്ക് മുന്നില്‍ കുറിക്ക് കൊള്ളുന്ന ചോദ്യവുമായി മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News