ട്രിപ്പ് പോകാൻ വിസമ്മതിച്ചു; ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

മലപ്പുറം: തിരൂർ പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്.

യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ഇയാള്‍ ട്രിപ്പിനായി വാഹനം വിളിച്ചെങ്കിലും മുഹമ്മദ് യാസീന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യാസീനെ കുത്തി വീഴ്ത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News