”കൊച്ചുണ്ണിയിലെ ലിപ് ലോക്കിന് പ്രിയ ആനന്ദ് ഒരുക്കമായിരുന്നു, നിവിന്‍ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്, ”; തുറന്നുപറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ് ജെബി ജംഗ്ഷനില്‍ #WatchVideo

കഥകളിലൂടെ പറഞ്ഞുകേട്ട് മലയാളിക്ക് ഏറെ പരിചിതമാണ് കായംകുളം കൊച്ചുണ്ണിയെ. ആ നന്മയുള്ള കരുത്തനായ കള്ളനായുള്ള നിവിന്‍ പോളിയുടെ പ്രകടനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.

കൊച്ചുണ്ണിയില്‍ ഒരു ലിപ് ലോക്ക് സീനുണ്ടായിരുന്നെന്നും എന്നാല്‍ നിവിന് അത്തരം സീനുകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് ഒഴിവാക്കുകയായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

നായികയായ പ്രിയ ആനന്ദിന് ലിപ് ലോക്ക് ചെയ്യുന്നതിന് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ നിവിന്റെ താല്‍പര്യമില്ലായ്മ കൊണ്ടാണ് സീന്‍ ഒഴിവാക്കിയതെന്നും റോഷന്‍ ആന്‍ഡ്രൂസ് ജെബിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News