പീപ്പിള്‍ ടിവി വാര്‍ത്താസംഘത്തിന് നേരെ സംഘപരിവാര്‍ ആക്രമണം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ പീപ്പിള്‍ ടിവി വാര്‍ത്തസംഘത്തിന് നേരെയും സംഘപരിവാറിന്റെ ആക്രമണം.

റിപ്പോര്‍ട്ടര്‍ പ്രശാന്ത്, ക്യാമറമാന് സാംജിത്ത് എന്നിവര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാര്‍ത്ത നല്‍കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഘം ക്യാമറയും മറ്റും തകര്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News