സംഘപരിവാര്‍ അക്രമത്തെ ന്യായീകരിച്ച് കെ സുധാകരന്‍; മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് ഒറ്റപ്പെട്ട സം‍ഭവം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ ഇന്ന് പമ്പയിലും നിലയ്ക്കലിലും നടന്നത് സമരത്തിനിടെ നടക്കാറുള്ള ഒറ്റപ്പെട്ട സംഭവമെന്ന് കെ സുധാകരന്‍.

പൊലീസുകാര്‍ കുറച്ചുകൂടി സംയമനം പാലിക്കണമെന്നും കെ സുധാകരന്‍. ഉച്ച മുതല്‍ ശബരിമലയില്‍ പരക്കെ നടക്കുന്ന അക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്തെത്തി.

വ‍ഴിതടഞ്ഞെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വറിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തത് ആരുടെയും പരാതിയില്ലാതെയാണെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News