മൗസമിക്ക് നേരെയുണ്ടായ ആര്‍എസ്എസ്-ബിജെപി ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; യുവതിയെ പരസ്യമായി അസഭ്യം പറഞ്ഞും ശരീരത്ത് പിടിച്ചും സംഘികളുടെ അഴിഞ്ഞാട്ടം #WatchVideo

തിരുവനന്തപുരം: ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിംഗിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ഇന്നലെ കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് ഒരു കൂട്ടം സംഘപരിവാര്‍ ഗുണ്ടകള്‍ മൗസമിക്ക് നേരെ പാഞ്ഞടുത്തത്.
ബസില്‍ വച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മൗസമിയെ അസഭ്യം പറയാനും ശരീരഭാഗങ്ങളില്‍ പിടിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും സംഘികള്‍ ശ്രമിക്കുന്നുണ്ട്.

ബസിനകത്ത് ഒരു കൂട്ടം പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മൗസമി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന്റെ വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News