ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം വളരെ ക്രൂരമായി; കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് സുഹാസിനി പീപ്പിള്‍ ടിവിയോട്

കൊല്ലം: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തന്നെ വളരെ ക്രൂരമായാണ് നേരിട്ടതെന്ന് സുഹാസിനി രാജ്. കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സുഹാസിനി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

പൊലീസ് തനിക്കാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കി. പക്ഷെ താന്‍ മൂലം സംഘര്‍ഷം ഉണ്ടാകേണ്ടെന്ന് കരുതിയാണ് ശബരിമലയില്‍ പോകുന്നത് പാതി വഴിയില്‍ ഉപേക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News