മൗഗ്ളിയായി രാഹുല്‍ ഇൗശ്വര്‍ ; പ്രിജി നല്‍കിയ വട്ടപ്പേര് വൈറലാകുന്നു

തലയില്‍ റിബ്ബണ്‍ കെട്ടി പീപ്പിള്‍ ന്യൂസ് ആന്‍ വ്യൂവ്സിലെത്തിയ രാഹുല്‍ ഇൗശ്വറിനെ അഭിഭാഷകന്‍ പ്രിജി വിളിച്ച മൗഗ്ളി പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായത്.

സേവ് ശബരിമല മുദ്രാവാക്യം ഏറെറെടുക്കുകയാണെന്നും ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്നും രാഹുല്‍ ആക്രോശിച്ചിരുന്നു.

ശക്തമായ ഭാഷയിലാണ് അഭിഭാഷകന്‍ പ്രിജി തിരിച്ചടിച്ചത്. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News