താരസംഘടനയായ അമ്മ യുടെ നിർണ്ണായക എക്സിക്യുട്ടീവ് ഇന്ന് കൊച്ചിയിൽ ചേരും

താരസംഘടനയായ അമ്മ യുടെ നിർണ്ണായക എക്സിക്യുട്ടീവ് ഇന്ന് കൊച്ചിയിൽ ചേരും .

ദിലീപ് വിഷയത്തെ ചൊല്ലി സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തിര എക്സിക്യുട്ടീവ് വിളിച്ചു കൂട്ടിയത്.

മുതിർന്ന അംഗങ്ങൾ പോലും പരസ്പരം പോരടിച്ച് പരസ്യമായി രംഗത്തെത്തിയത് താരസംഘടനക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

രാവിലെ പത്തരക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആരംഭിക്കുന്ന യോഗം വൈകിട്ട് വരെ നീണ്ടു നിൽക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News