സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് എവിടെയാണ് പറഞ്ഞതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള.

യുവതികൾ ശബരിമല കയറിയാൽ തന്ത്രിമാർ വേണ്ടത് ചെയ്യണം. ബിജെപിയുടേത് ഡു ഓർ ഡൈ സമരമാണ്.

എസ് ഡി പി ഐ ക്കാരായ പോലീസുകാരെ തെരഞ്ഞ് പിടിച്ചാണ് ഐ.ജി ശബരിമലയിലേക്ക് പോയതെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News