ശബരിമല നടപ്പന്തലില്‍ പ്രതിഷേധം; സ്ത്രീ എത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതിഷേധം

ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. യുവതികള്‍ എത്തിയെന്ന സംശത്തെ തുടര്‍ന്നാണ് പ്രതിഷേധം. സ്ത്രീക്ക് 52 വയസുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും പ്രതിഷേധം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News