കോടതി വിധിയെ ഉപയോഗിച്ച് വിശ്വാസികളെ ഇടതുപക്ഷത്തിന് എതിരാക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍: കോടിയേരി

വിശ്വാസികളെ ഇടതുപക്ഷത്തിന് എതിരാക്കാൻ ചിലർ ശ്രമിക്കുന്നു. അതാണ് ശബരിമലയിലെ പ്രതിഷേധത്തിന് പിന്നിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ നിലപാടും അത് തന്നെയാണ്.

നിയമപരമായ സാധ്യതകൾ പരിശോധിച്ച് ബന്ധപ്പെട്ടവർ ഒരുമിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News