കാത്തിരിപ്പുകള്‍ക്ക് വിരാമം; വിവാഹ തിയ്യതി പുറത്തു വിട്ട് ദീപിക പദുക്കോണും റണ്‍വീര്‍ സിംങും

ആ വിവാഹത്തിന് ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ഒടുവില്‍ വിവാഹ തിയ്യതി പുറത്തു വിട്ട്ദീപികയും റണ്‍വീറും.

ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമം ഇട്ടുകൊണ്ടാണ് പ്രിയ നായിക ദീപിക പദുക്കോണ്‍ രൺവീർ സിങുമായുള്ള വിവാഹത്തീയതി നിശ്ചയിച്ച വിവരം പുറത്തു വിട്ടത്.  ഈ വരുന്ന നവം: 14, 15 തീയതികളിലാണ് ചടങ്ങുകൾ.

തീയതി പ്രഖ്യാപിച്ചുവെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ഇരുവരും ചേർന്നാണ് വാർത്ത അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News