വിന്‍ഡീസ് വിയര്‍ക്കുന്നു; കോഹ്ലിക്കും രോഹിത്തിനും സെഞ്ച്വറി

ഗുവാഹത്തി: മികച്ച വെല്ലുവിളിയുയര്‍ത്തിയാണ് വിന്‍ഡീസ് ഇന്ത്യന്‍ താരങ്ങലെ മറുപടി
ബാറ്റിങ്ങിനയച്ചതെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യയും.

ഏകദിനത്തിലെ 36-ാം സെഞ്ചുറി പൂർത്തിയാക്കി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും 37–ാം അർധസെഞ്ചുറി സ്വന്തമാക്കി രോഹിത് ശർമയുടെയുമാണ് ക്രീസില്‍.

323 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന ഇന്ത്യ 33 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന നിലയിലാണ്.

കോഹ്‍ലി 139 റൺസോടെയും രോഹിത് ശർമ 102 റൺസോടെയും ക്രീസിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News