ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം

ഗുവാഹത്തി: മികച്ച വെല്ലുവിളിയുയര്‍ത്തിയാണ് വിന്‍ഡീസ് ഇന്ത്യന്‍ താരങ്ങളെ മറുപടി
ബാറ്റിങ്ങിനയച്ചതെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ച് ഗുവാഹത്തി ഏക ദിനത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു. .

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും സെഞ്ച്വറിയുടേയും പിന്‍ബലത്തിലാണ് ഇന്ത്യ വിജയിച്ചത്.

323 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അമ്പത് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News