പാലക്കാട് യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം പുറത്തറിഞ്ഞത് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീ‍ഴടങ്ങി ശേഷം

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പാലക്കാട് ചിറ്റൂർ സ്റ്റേഷനിലാണ് സംഭവം.

ചിറ്റൂർ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ ‍വെട്ടിക്കൊലപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനില്‍ കീ‍ഴടങ്ങിയത്.

ഇന്നലെ രാത്രിയോടെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News