സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട്, മമ്മൂട്ടി. ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ആദ്യ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍.

അരുൺ ചന്ദു രചന നിർവഹിച്ച്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ഡി 14 എൻറർടൈൻമെന്‍റാണ്.